0 Comments

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക ഇ​റാ​ഖി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ നി​ന്നു​ള്ള ക​മാ​ൻ​ഡ​ർ കാ​സിം സു​ലൈ​മാ​നി അ​ട​ക്ക​മു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ അ​പ​ല​പി​ച്ച് ഇ​റാ​ൻ. അ​മേ​രി​ക്ക​ൻ ന​ട​പ​ടി ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ല്യ​മാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജാ​വേ​ദ് സ​രീ​ഫ് പ​റ​ഞ്ഞു.

ഐ​എ​സ്, അ​ൽ​നു​സ്റ, അ​ൽ​ക്വ​യ്ദ, തു​ട​ങ്ങി​യ ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​ന്ന ഖു​ദ് സേ​നാ ത​ല​വ​നെ​യാ​ണ് അ​മേ​രി​ക്ക വ​ധി​ച്ച​തെ​ന്ന് അദ്ദേഹം വ്യക്തമാക്കി.

ഇ​തി​നെ​തി​രെ ഇ​റാ​ൻ തി​രി​ച്ച​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ സ​രീ​ഫ് തു​ട​ർ​ന്നു​ണ്ടാ​കു​ന്ന എ​ല്ലാ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കും ട്രം​പ് ഭ​ര​ണ​കൂ​ട​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!