0 Comments

ക​ണ്ണൂ​ർ: ക​തി​രൂ​രി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള 13 സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. കു​ണ്ടു​ചി​റ​യ്ക്കു സ​മീ​പം പു​ഴ​ക്ക​ര​യി​ൽ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ൾ.

സ്ഥ​ല​ത്ത് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും എ​ത്തി​. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!