0 Comments

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ നോ​ർ‌​ത്ത് 24 പ​ർ​ഗാ​ന​സ് ജി​ല്ല​യി​ൽ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്ഫോ​ട​നം. അ​ഞ്ച് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ നൈ​ഹാ​തി​യി​ലാ​ണ് സം​ഭ​വം.

സ്ഫോ​ട​ന​ത്തി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

നൂ​ർ ഹു​സൈ​ൻ എ​ന്ന​യാ​ളു​ടെ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ വ​ന്‍​തോ​തി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ളും നി​ര്‍​മി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *