0 Comments

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വ് സ​വ​ര്‍​ക്ക​റും മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ൻ ഗോ​ഡ്സെ​യും ത​മ്മി​ൽ ശാ​രീ​രി​ക ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യാ​യ സേ​വാ​ദ​ള്‍ പു​റ​ത്തി​റ​ക്കി​യ ല​ഘു​ലേ​ഖ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് ഉ​മാ​ഭാ​ര​തി.

കോ​ൺ​ഗ്ര​സി​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​വ​ർ​ക്ക് മ​നോ​രോ​ഗ ചി​കി​ത്സ​ക​ന്‍റെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഉ​മാ​ഭാ​ര​തി പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!