0 Comments

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് ഇ​റാ​ൻ വ്യോ​മ​പാ​ത  ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം.

എ​യ​ർ ഇ​ന്ത്യ​യോ​ടും രാ​ജ്യ​ത്തെ വ​ലി​യ വി​മാ​ന​ക്കമ്പ​നി​ക​ളി​ലൊ​ന്നാ​യ ഇ​ൻ​ഡി​ഗോ​യോ​ടും ഇ​റാ​ൻ വ്യോ​മ​പാ​ത​യി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!