ലണ്ടൻ: എവർട്ടൺ മുൻ മിഡ്ഫീൽഡർ ജാക്ക് റോഡ്വെൽ ഷെഫീൽഡ് യുണൈറ്റഡുമായി കരാറൊപ്പിട്ടു. താരം ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്നാണ് ഷെഫീൽഡിൽ എത്തുന്നത്. ആറു മാസത്തെ കരാറാണ് 28 വയസുകാരനായ താരവുമായി ഒപ്പിട്ടിരിക്കുന്നത്.
ഷെഫീൽഡിന് വേണ്ടി എഫ്എ കപ്പിലാകും റോഡ്വെൽ ആദ്യം ഇറങ്ങുക.