0 Comments

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ത്തു പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ക്താ​ർ അ​ബാ​സ് ന​ഖ്‌​വി.  മ​മത​പീ​ഡ​ന​ത്താ​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ അ​ഭ​യം ന​ൽ​കു​ന്നു എ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റഞ്ഞു.

​ഇ​ന്ത്യ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഒ​രു ക​ട​ലാ​ണ്. ആ ​നി​ല​യ്ക്ക് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ന്യൂ​ന​പ​ക്ഷ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന ന​ട​പ​ടി അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *