ടെഹ്റാൻ: ബ്രിഗേഡിയർ ജനറൽ സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നു ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ് യുഎ സിനു മുന്നറിയിപ്പു നല്കി.
ജനറൽ സുലൈമാനിയുടെയും സഹപ്രവർകത്തകരുടെയും രക്തം ചൊരിഞ്ഞ ക്രിമിനലുകൾ കനത്ത തിരിച്ചടി നേരിടാൻ പോകുകയാണ്. ഇറാക്കിൽ മൂന്നു ദിവസത്തെ ദുഖാചരണത്തിനും ഖമനയ് ഉത്തരവിട്ടു.