0 Comments

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ൽ വീ​ണ്ടും യു​എ​സ് വ്യോ​മാ​ക്ര​മ​ണം. ഇ​റാ​ക്കി​ലെ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള പൗ​ര​സേ​ന​യാ​യ ഹാ​ഷ​ദ് അ​ൽ-​ഷാ​ബി​ന്‍റെ ക​മാ​ൻ​ഡ​റെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​റ് പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കാ​റു​ക​ൾ ത​ക​ർ​ന്നു.

ഹാ​ഷ​ദ് അ​ൽ-​ഷാ​ബ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തു​ക‍​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ ടാ​ജി റോ​ഡി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് അ​തീ​വ​ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *