0 Comments

ചെ​ങ്ങ​ന്നൂ​ർ: പു​ത്ത​ൻ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ സ്ഥാ​പ​ക​നും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി​രു​ന്ന വ​ലി​യ മാ​ർ ദി​വ​ന്നാ​സ്യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ഇ​ട​വ​ക ഏ​ർ​പ്പെ​ടു​ത്തി​യ ആ​റാം മാ​ർ​ത്തോ​മ്മാ അ​വാ​ർ​ഡി​ന് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു.

25000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ഭാ​ര​ത​ത്തി​ന്‍റെ സാ​മു​ദാ​യി​ക ,സാം​സ്കാ​രി​ക, സാ​മൂ​ഹ്യ സേ​വ​ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ സ​മ​ഗ്ര​മാ​യ സം​ഭാ​വ​ന​ക​ളെക്കു​റി​ച്ച് അ​ര​പേ​ജി​ൽ ക​വി​യാ​തെ ഒ​രു വി​വ​ര​ണം കൂ​ടി നാ​മ​നി​ർ​ദേ​ശ​ത്തോ​ടൊ​പ്പം 15ന് ​മു​ൻ​പാ​യി അ​വാ​ർ​ഡ് ക​മ്മ​റ്റി​ക്ക് അ​യ​ച്ചു ന​ൽ​ക​ണം. ഫോ​ണ്‍: 9447978015.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!