0 Comments

ടെ​​​ഹ്റാ​​​ൻ: യു​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട സു​​​ലൈ​​​മാ​​​നി​​​ക്കു പ​​​ക​​​രം അ​​​ൽ​​​ഖു​​​ദ്സ് സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യി ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഇ​​​സ്മ​​​യി​​​ൽ ഖാ​​​നി​​​യെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​യ​​​ത്തൊ​​​ള്ളാ അ​​​ലി ഖ​​​മ​​​ന​​​യ് നി​​​യ​​​മി​​​ച്ചു.

നി​​​ല​​​വി​​​ൽ ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​​ഡ​​​റാ​​​ണ്. ര​​​ക്ത​​​സാ​​​ക്ഷി സു​​​ലൈ​​​മാ​​​നി​​​യു​​​ടെ ന​​​യ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ത​​​ന്നെ ഖാ​​​നി​​​യും ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ഖ​​​മ​​​ന​​​യ് പ​​​റ​​​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!