0 Comments

പ​യ്യ​ന്നൂ​ര്‍: ക​ട​യി​ൽ​സാ​ധ​നം വാ​ങ്ങി​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച വ്യാ​പാ​രി അ​റ​സ്റ്റി​ല്‍.

രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് ജി​എം​യു​പി സ്‌​കൂ​ളി​ന് സ​മി​പ​ത്തെ വ്യാ​പാ​രി ഷൗ​ക്ക​ത്തി​നെ​യാ​ണ് (42) പോ​ക്‌​സോ നി​യ​മ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ ക​ട സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു ത​ക​ർ​ത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *