0 Comments

ഇ​രി​ട്ടി: ആ​റ​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ്ര​ധാ​ന ടൗ​ണു​കൾ ഇ​നി കാ​മ​റക്ക​ണ്ണി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ള്‍ നി​രീ​ക്ഷ​ണ കാ​മ​റ വ​ല​യ​ത്തി​ലാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

14 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന പ്ര​വൃ​ത്തി സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കീ​ഴ്പ​ള്ളി ടൗ​ണി​ല്‍ സ്ഥാ​പി​ച്ച നാ​ലു കാ​മ​റ​ക​ളും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​വും വാ​ഹ​ന നി​യ​മ ലം​ഘ​ന​വും വ്യ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​റ​ളം പോ​ലീ​സും പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *