0 Comments

ഒരു അഡാര്‍ ലൗവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ബാലതാരമായി മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന അരുണാണ് ചിത്രത്തിലെ നായകൻ. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കുട്ടി താരമായിരുന്നു അരുൺ. പിന്നീട് നിരവധി ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.

നിക്കി ഗാൽറാനി ആണ് ചിത്രത്തിലെ നായിക. സാബു മോൻ ആണ് ചിത്രത്തിലെ വില്ലൻ. ധർമജനും, നേഹ സക്സേനയും, ഇന്നസെന്റും, സലീം കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഇന്നലെ റിലീസ് ചെയ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!