0 Comments

ഇ​രി​ട്ടി: കാ​ട്ടാ​ന​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യ​തോ​ടെ ആ​റ​ളം ഫാം ​വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 6.4 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​താ​യി ഫാം ​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

3000 തെ​ങ്ങു​ക​ൾ, 1300 ക​ശു​മാ​വ‌ു​ക​ൾ, 300 ക​വു​ങ്ങ‌്, 500 കു​രു​മു​ള​ക‌് ചെ​ടി​ക​ൾ എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ന​ശി​പ്പി​ച്ച​ത്. കാ​ട്ടു​പ​ന്നി, കു​ര​ങ്ങു ശ​ല്യ​വും ഫാ​മി​ൽ രൂ​ക്ഷ​മാ​ണ്. ഇ​വ​യും വ​ൻ​തോ​തി​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്നു. കാ​ട്ടാ​ന​ക​ളും വ​ന്യ​ജീ​വി​ക​ളു​മു​ണ്ടാ​ക്കി​യ ല​ക്ഷ​ങ്ങ​ൾ ഫാ​മി​ന‌് ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട‌് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ‌് ആ​റ​ളം ഫാം ​മാ​നേ​ജ‌്മെ​ന്‍റ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!