0 Comments

രാ​ജ​പു​രം: ക​ള്ളാ​ർ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന ഉ​ത്സ​വം 17 ന് ​തു​ട​ങ്ങും. രാ​വി​ലെ10 ന് ​ക​ള്ളാ​ർ കോ​ളി​ക്ക​യി​ൽ നി​ന്ന് ക​ല​വ​റ ഘോ​ഷ​യാ​ത്ര.
രാ​ത്രി എ​ട്ടി​ന് തി​രു​വ​ത്താ​ഴ​ത്തി​ന് അ​രി അ​ള​വ്. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ പ​ണി​ക​ഴി​പ്പി​ച്ച സ​ഭാ​മ​ണ്ഡ​പം, ക്ഷേ​ത്ര മാ​തൃ​സ​മി​തി ന​ൽ​കു​ന്ന തു​ലാ​ഭാ​ര ത​ട്ട് എ​ന്നി​വ​യു​ടെ സ​മ​ർ​പ്പ​ണം.

സ​മാ​പ​ന​ദി​ന​മാ​യ 21 ന് ​രാ​വി​ലെ 10 ന് ​ഭ​ജ​ന. രാ​ത്രി 7.30 ന് ​ഭ​ക്തി​ഗാ​ന​മേ​ള. 9.30 ന് ​എ​ഴു​ന്ന​ള്ള​ത്ത്, തി​ട​മ്പ് നൃ​ത്തം എ​ന്നി​വ ന​ട​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!