0 Comments

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കി​ഫ്ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ്ര​ദ​ര്‍​ശ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം 28 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കാ​സ​ർ​ഗോ​ഡ് നി​ര്‍​വ​ഹി​ക്കും.

മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും ന​ട​ത്തി​വ​രു​ന്ന വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി​യ​ട​ക്ക​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​പ​യോ​ഗി​ച്ചാ​ണ് ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​ര്‍, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ടാ​വും. 30 വ​യ​സു വ​രെ​യു​ള്ള യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ജി​ല്ല​യ്ക്കു വേ​ണ്ടി​യു​ള്ള വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ പ​ങ്ക് വ​യ്ക്കാ​നു​ള്ള അ​വ​സ​ര​വും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കും. സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, വ​കു​പ്പ് മേ​ധാ​വി​ക​ള്‍, വി​വി​ധ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ർ അ​ടി​സ്ഥാ​ന​വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍ അ​വ​ത​രി​പ്പി​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *