0 Comments
കാ​സ​ർ​ഗോ​ഡ്: തൃ​ശൂ​ര്‍ ശ്രീ​നാ​രാ​യ​ണ​പു​രം കെ.​കെ.​എം. സ​ണ്‍​സ് നി​ര്‍​മി​ച്ചു വി​ത​ര​ണം​ചെ​യ്യു​ന്ന കൈ​ര​ളി കോ​ക്ക​ന​ട്ട് (ശു​ദ്ധ വെ​ളി​ച്ച​ണ്ണ) ഓ​യി​ലി​ന്‍റെ വി​ത​ര​ണ​വും വി​ല്‍​പ്പ​ന​യും ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ച​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി. ക​മ്മീ​ഷ​ണ​ര്‍ പി.​യു. ഉ​ദ​യ​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ല്‍ അ​ന​ല​റ്റി​ക്ക​ല്‍ ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!