0 Comments

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ട് നി​ര​ക്കി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ചെ​റി​യ വ​ർ​ധ​ന​വ് നി​ല​വി​ൽ വ​ന്നു.​ മി​ൽ​മ​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന പാ​ൽ, നെ​യ് എ​ന്നി​വ​യ്ക്കു നി​ര​ക്കു കൂ​ടി​യ​തി​ന്‍റെ ആ​നു​പാ​തി​ക​മാ​യി​ട്ടാ​ണ് വ​ർ​ധ​ന​വ് വ​രു​ത്തി​യി​ട്ടു​ള്ള​ത്.​

പാ​ൽ​പാ​യ​ത്തി​ന് ലി​റ്റ​റി​ന് നാ​ലു രൂ​പ​യു​ടെ വ​ർ​ധ​ന​വ് വ​രു​ത്തി ലി​റ്റ​റി​ന് 180എ​ന്ന​ത് 184 ആ​യി​ട്ടു​ണ്ട്.​ ദേ​വ​സ്വം വാ​ങ്ങു​ന്ന നെ​യ്ക്ക് ഒ​രു കി​ലോ​ക്ക് 72 രൂ​പ​യു​ടെ വ​ർധ​ ന​വാ​ണ് വ​ന്നി​ട്ടു​ള്ള​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!