0 Comments
ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​വ​ർ​ക്ക് പെ​ൻ​ഷ​ൻ വാ​ഗ്ദാ​ന​വു​മാ​യി സ​മാ​ജ് വാ​ദി പാ​ർ​ട്ടി. സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്നാ​ണു പാ​ർ​ട്ടി​യു​ടെ വാ​ഗ്ദാ​നം.

എ​സ്പി നേ​താ​വും നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാം ​ഗോ​വിന്ദ് ചൗ​ധ​രി​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി പ്ര​ക്ഷോ​ഭ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ടു​ക​യോ ജ​യി​ലാ​കു​ക​യോ ചെ​യ്ത​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​നാ​ണ് പ്ര​ക്ഷോ​ഭ​ക​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പു​ക​ഴ്ത്തി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!