0 Comments

ലക്നോ: കാഷ്മീരിന്‍റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞതിന്‍റെ പേരിൽ ഐഎഎസ് പദവി ഉപേക്ഷിച്ച് ശ്രദ്ധനേടിയ മലയാളി കണ്ണൻ ഗോപിനാഥനെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് യുപിയിൽ എത്തിയപ്പോഴാണ് പോലീസ് നടപടി.

യുപി അതിർത്തിയിൽ വച്ചാണ് പോലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളുടെ മുൻനിരയിൽ കണ്ണനും അണിനിരന്നിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *