0 Comments

തിരുവനന്തപുരം: ചോദ്യങ്ങൾ പകർത്തിയെന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല 2019 ഡിസംബർ 31 ന് നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് സിഎസ്203- സ്വിച്ചിംഗ് തിയറി ആൻഡ് ലോജിക് ഡിസൈൻ പരീക്ഷ റദ്ദാക്കി.

പുനഃപരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. വി. സുരേഷ് ബാബു അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *