0 Comments

ശ്രീ​ന​ഗ​ർ: രാ​ജ്യ​ത്തെ രോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യ​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ജ​മ്മു കാ​ഷ്മീ​ർ ഉ​ൾ​പ്പ​ടെ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ബാ​ധ​ക​മാ​വും. ജ​മ്മു കാ​ഷ്മീ​രി​ൽ രോ​ഹി​ങ്ക്യ​ക​ളു​ണ്ട്. അ​വ​രെ രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്കും.

ഇ​വ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​മെ​ന്നും പൊ​തു​ഫ​ണ്ട് സം​ബ​ന്ധി​ച്ച് ജ​മ്മു കാ​ഷ്മീ​ർ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!