0 Comments

വെ​ഞ്ഞാ​റ​മൂ​ട്: പ്രൊ​ഫ. ജി ​ശ​ങ്ക​ര​പ്പി​ള്ള സ്മാ​ര​ക പു​ര​സ്കാ​രം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ്ര​ശ​സ്ത നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ കു​മാ​ര വ​ർ​മ്മ​ക്ക് ന​ൽ​കി. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും മെ​മെ​ന്‍റോ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

തി​രു​വ​ന​ന്ത​പു​രം സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ പ്രൊ​ഫ. ജി. ​ശ​ങ്ക​ര​പ്പി​ള്ള മെ​മ്മോ​റി​യ​ൽ സെ​ന്‍റ​ർ ഓ​ഫ് പെ​ർ​ഫോ​മി​ങ് ആ​ർ​ട്‌​സ് ചെ​യ​ർ​മാ​ൻ ഡോ ​എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​കെ മു​ര​ളി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ശ​ശി​കു​മാ​ർ സി​താ​ര സ്വാ​ഗ​ത​വും രാ​ജീ​വ് വെ​ഞ്ഞാ​റ​മൂ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *