0 Comments

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തു​നി​ന്ന് അ​ഞ്ചു​തെ​ങ്ങ് തീ​ര​ദേ​ശ പോ​ലീ​സി​ന് കൈ​മാ​റി​യ ജ​ല​റാ​ണി​യും ക​ട്ട​പ്പു​റ​ത്താ​യി.​ വി​ഴി​ഞ്ഞം നോ​മാ​ൻ​സ് ലാ​ൻ​ഡി​ന് സ​മീ​പം ക​ര​യി​ൽ വി​ശ്ര​മി​ക്കു​ന്ന ബോ​ട്ട് ക​ട​ലി​ൽ ഇ​റ​ക്ക​ണ​മെ​ങ്കി​ൽ ഗോ​വ​യി​ൽ​നി​ന്ന് പ​തി​നാ​യി​ര​ങ്ങ​ൾ വി​ല​യു​ള്ള യ​ന്ത്ര ഭാ​ഗ​ങ്ങ​ൾ എ​ത്ത​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഇ​തോ​ടൊ​പ്പം അ​ടു​ത്ത കാ​ല​ത്താ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഓ​ട്ട​ത്തി​നി​റ​ക്കി​യ വി​ഴി​ഞ്ഞം, പൂ​വാ​ർ തീ​ര​ദേ​ശ സ്റ്റേ​ഷ​നു​ക​ളു​ടെ പെ​ട്രോ​ൾ ബോ​ട്ടു​ക​ളു​ടെ അ​വ​സ്ഥ​യും ഏ​റെ പ​രി​താ​പ​ക​ര​മാ​ണ​ത്രേ. വി​ഴി​ഞ്ഞ​ത്തി​നാ​യി പ​ത്തു​വ​ർ​ഷം മു​ൻ​പ് അ​നു​വ​ദി​ച്ച് ന​ൽ​കി​യ ബോ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണ് ജ​ല​റാ​ണി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!