0 Comments

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ​ച​ട്ട പ​രി​ഷ്ക​ര​ണ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ രാ​ത്രി 12 മു​ത​ൽ ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തു ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക​ക്ഷി​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തു ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ട്ടോ- ടാ​ക്സി​യും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ക്കാ​തെ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ൾ  പ​ണി​മു​ട​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *