0 Comments

ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു കാ​മ്പ​സി​ലു​ണ്ടാ​യ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാമ്പ​സി​ന് പു​റ​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം.

സീ​താ​റാം യെ​ച്ചൂ​രി, പ്ര​കാ​ശ് കാ​രാ​ട്ട്, വൃ​ന്ദാ കാ​രാ​ട്ട്, ഡി. ​രാ​ജ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ കാ​​മ്പ​സി​ന് പു​റ​ത്തെ​ത്തി. എന്നാൽ നേതാക്കളെ കാമ്പസിൽ പ്രവേശിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നാണ് വിവരം.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *