0 Comments

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​നു പ്ര​തി​കാ​രം ചെ​യ്താ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​വ​ർ എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ‌ വ​ലി​യ തി​രി​ച്ച​ടി​യാ​കും ഉ​ണ്ടാ​കു​ക- ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഫ്ലോ​റി​ഡ​യി​ലെ അ​വ​ധി ആ​ഘോ​ഷ​ത്തി​നു ശേ​ഷം വാ​ഷിം​ഗ്ട​ണി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ പു​റ​ത്താ​ക്കാ​ൻ ഇ​റാ​ക്ക് പാ​ർ​ല​മെ​ന്‍റ് തീ​രു​മാ​നി​ച്ചാ​ൽ വ​ലി​യ ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി. അ​വ​ർ ത​ങ്ങ​ളോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ, അ​ത് സൗ​ഹാ​ർ​ദ​പ​ര​മ​ല്ലെ​ങ്കി​ൽ വ​ലി​യ ഉ​പ​രോ​ധ​മാ​കും നേ​രി​ടേ​ണ്ടി​വ​രി​ക​യെ​ന്നും ട്രം​പ് അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *