0 Comments

ബെ​​യ്‌​​റൂ​​ട്ട്: അ​​മേ​​രി​​ക്ക​​ൻ സൈ​​ന്യ​​ത്തെ രാ​​ജ്യ​​ത്തു​​നി​​ന്ന് പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന് ഇ​​റാ​​ക്ക് പാ​​ർ​​ല​​മെ​​ന്‍റ്. ഇ​​ക്കാ​​ര്യ​​മാ​​വ​​ശ്യ​​പ്പെ​​ട്ട് പാ​​ർ​​ല​​മെ​​ന്‍റ് പ്ര​​മേ​​യം പാ​​സാ​​ക്കി. 5,000 യു​​എ​​സ് സൈ​​നി​​ക​​രാ​​ണ് ഇ​​റാ​​ക്കി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള​​ത്.

ഇ​​റേ​​നി​​യ​​ൻ സൈ​​നി​​ക​​മേ​​ധാ​​വി ഖാ​​സിം സു​​ലൈ​​മാ​​നി അ​​മേ​​രി​​ക്ക​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​താ​​ണ് ഇ​​റാ​​ക്കി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ ​​മാ​​റ്റ​​ത്തി​​നു കാ​​ര​​ണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!