0 Comments

കൊ​ല്ലം: തൃ​ശൂ​ർ തേ​ക്കി​ൻ‌​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്നു​വ​രു​ന്ന അ​ന്ത​ർ​ദേ​ശീ​യ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ (വൈ​ഗ-2020) കൊ​ല്ലം ജി​ല്ല അ​വ​ത​രി​പ്പി​ച്ച സ്റ്റാ​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൊ​ല്ലം സ്റ്റാ​ൾ സ​ജ്ജീ​ക​രി​ച്ച​ത്.

ഹ​രി​ത പ്രോ​ട്ടോ​ക്ക​ൾ അ​നു​സ​രി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യി​ട്ടാ​ണ് സ്റ്റാ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം.

മു​ള​യും ക​യ​റും ഉ​പ​യോ​ഗി​ച്ചു​ള്ള വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ആ​ക​ർ​ഷ​ണം. അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളു​ടെ വൈ​വി​ധ്യ​ങ്ങ​ൾ ത​ന്നെ സ്റ്റാ​ളി​ലു​ണ്ട്. പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും കൊ​ണ്ട് നി​ർ​മി​ച്ച നി​ര​വ​ധി വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ രൂ​പ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *