0 Comments

തി​രു​വ​ന​ന്ത​പു​രം:​ക​ന​ക​ക്കു​ന്നി​ൽ ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച വ​സ​ന്തോ​ത്സ​വം പു​ഷ്പ​മേ​ള സ​മാ​പി​ച്ചു. പ്ര​കൃ​തി​യെ സ്നേ​ഹി​ക്കാ​നും പ​രി​പാ​ലി​ക്കാ​നു​മു​ള്ള സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​യി​രു​ന്നു ത​ല​സ്ഥാ​ന​ത്തെ വ​സ​ന്തോ​ത്സ​വ​മെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഓ​രോ വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ഇ​ത് കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​വു​ക​യാ​ണ്. വ​സ​ന്തോ​ത്സ​വ​ത്തി​ലൂ​ടെ ഗോ​ത്ര വം​ശീ​യ ചി​കി​ത്സാ രീ​തി​ക​ൾ പു​റം​ലോ​ക​ത്തെ​ത്തി​ക്കാ​നാ​യ​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. ര​ണ്ടേ​കാ​ൽ ല​ക്ഷം പേ​ർ പു​ഷ്പ​മേ​ള ആ​സ്വ​ദി​ച്ചു. ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ൽ ല​ഭി​ച്ച വ​രു​മാ​ന​ത്തി​ന്‍റെ പ​ത്തു​ശ​ത​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കുമെന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *