0 Comments

തി​രു​വ​ന​ന്ത​പു​രം:​ കു​റ്റി​ക്കാ​ട് മൂ​ടി​യ ഉ​ദ്യാ​നം, ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട് അം​ഗ​വൈ​ക​ല്യം വ​ന്ന് പെ​യി​ന്‍റ​ടി​ച്ച് വി​കൃ​ത​മാ​ക്കി​യ പ്ര​തി​മ​ക​ൾ, വാ​ടി​ക​രി​ഞ്ഞ ചെ​ടി​ക​ൾ, മി​ഴി​തു​റ​ക്കാ​ത്ത വൈ​ദ്യു​ത വി​ള​ക്കു​ക​ൾ, സ​ഞ്ചാ​രി​ക​ളെ അ​ക​റ്റു​ന്ന കാ​ന്‍റീ​ൻ, കു​ട്ടി​ക​ൾ വെ​റു​ക്കു​ന്ന അ​വ​രു​ടെ പാ​ർ​ക്ക്. ഇ​പ്പോ​ൾ ഇ​താ​ണ് നെ​യ്യാ​ർ​ഡാം.

അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യാ​ണ് നെ​യ്യാ​ർ​ഡാ​മി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. 1995 മു​ത​ലാ​ണ് ഇ​വി​ടെ നാ​ശ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ണ് നെ​യ്യാ​റി​ന് വി​ന​യാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!