0 Comments

തി​രു​വ​ന​ന്ത​പു​രം: സി-​ഡി​റ്റി​ന്‍റെ ക​വ​ടി​യാ​ര്‍ കേ​ന്ദ്ര​ത്തി​ല്‍ വി​വി​ധ വി​ഷ്വ​ല്‍ മീ​ഡി​യ കോ​ഴ്‌​സു​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സൗ​ണ്ട് ഡി​സൈ​ന്‍ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഡി​ജി​റ്റ​ല്‍ മീ​ഡി​യ പ്രൊ​ഡ​ക്‌​ഷ​ന്‍, വെ​ബ് ഡി​സൈ​ന്‍ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലും വീ​ഡി​യോ​ഗ്ര​ഫി, നോ​ണ്‍ ലീ​നി​യ​ര്‍ എ​ഡി​റ്റിം​ഗ് (റ​ഗു​ല​ര്‍/ ഈ​വ​നിം​ഗ്), ഡി​ജി​റ്റ​ല്‍ സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്ര​ഫി (റ​ഗു​ല​ര്‍/ ഈ​വ​നിം​ഗ്) സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ളി​ലു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0471 2721917, 8547720167.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!