0 Comments

ബെ​ള്ളൂ​ർ: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു​വ​രു​ന്ന “ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ” പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ട​മു​ഗ​ർ​തോ​ട് ശു​ചീ​ക​രി​ച്ചു. ബെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ മാ​ല​തി ജെ. ​റൈ, മെ​മ്പ​ർ​മാ​രാ​യ വി. ​രാ​ധ, കെ. ​ജ​യ​കു​മാ​ർ, ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!