0 Comments

ക​ണ്ണൂ​ര്‍: മാ​ധ​വ​റാ​വു​സി​ന്ധ്യ മെ​മ്മോ​റി​യ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് 71-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാഗമായി 26ന് ​രാ​വി​ലെ 10ന് ​ജ​വ​ഹ​ര്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ ‘ചി​ത്രോ​ത്സ​വം 2020′ സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​ല്‍​കെ​ജി മു​ത​ല്‍ പ​ത്താം​ത​രം വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.എ​ല്‍​കെ​ജി, യു​കെ​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ള​റിം​ഗ്, എ​ല്‍​പി വി​ഭാ​ഗ​ത്തി​ന് പെ​ന്‍​സി​ല്‍/ ക്ര​യോ​സ് ഡ്രോ​യിം​ഗ്’, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ന് ‘വാ​ട്ട​ര്‍ ക​ള​ര്‍’ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ള്‍ മാ​ധ​വ​റാ​വു​സി​ന്ധ്യ ആ​ശു​പ​ത്രി​യി​ലും ജോ​ണ്‍​മി​ല്‍ റോ​ഡി​ലെ കിം​സ്റ്റ് ഹോ​സ്പി​റ്റ​ലി​ല്‍ നി​ന്നും ല​ഭി​ക്കും.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ത​ളാ​പ്പ് പാ​മ്പ​ന്‍ മാ​ധ​വ​ന്‍ റോ​ഡി​ലു​ള്ള മാ​ധ​വ​റാ​വു​സി​ന്ധ്യ ആ​ശു​പ​ത്രി​യി​ല്‍ ജ​നു​വ​രി 23ന് ​മു​മ്പ് എ​ത്തി​ക്ക​ണം. ഓ​ണ്‍ ലൈ​നാ​യി ട്ര​സ്റ്റി​ന്‍റെ www.mrshospital.co.in വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​താ​ണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!