0 Comments

വൈ​​ക്കം: നി​​യ​​മ​ ത​​ട​​സ​​മി​​ല്ലെ​​ങ്കി​​ൽ അ​​ർ​​ഹ​​ത​​പ്പെ​​ട്ട​​വ​​ർ​​ക്കു ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം ല​​ഭി​​ക്കാ​​ൻ പ​​ട്ട​​യം ന​​ൽ​​കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ. വൈ​​ക്കം നാ​​നാ​​ടം ആ​​തു​​രാ​​ശ്ര​​മം സ്കൂ​​ൾ ഹാ​​ളി​​ൽ ജി​​ല്ലാ​​ത​​ല പ​​ട്ട​​യ​​മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ ഇ​​തി​​ന​​കം 120000 പേ​​ർ​​ക്കു പ​​ട്ട​​യം ന​​ൽ​​കി ക​​ഴി​​ഞ്ഞു. 2020 ഓ​​ടെ ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ ഒ​​ന്നോ ര​​ണ്ടോ പ​​ട്ട​​യ​​മേ​​ള​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു അ​​ർ​​ഹ​​ത​​പ്പെ​​ട്ട​​വ​​ർ​​ക്കു മു​​ഴു​​വ​​ൻ പ​​ട്ട​​യം ന​​ൽ​​കു​​ന്ന​​തി​​നു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!