0 Comments

ന്യൂ​ഡ​ൽ​ഹി: ഞാ‍യറാഴ്ച ജെഎ​ൻ​യു കാ​മ്പ​സി​ലു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​സി ​ജ​ഗ​ദീ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്നു വി​സി ഒ​ളി​ച്ചോ​ടു​ക​യാ​ണ്. അ​ദ്ദേ​ഹം പി​ൻ​വാ​ത​ലി​ലൂ​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ന​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.

70 ദി​വ​സ​ത്തോ​ള​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ലാ​ണ്. കാ​മ്പ​സി​ന്‍റെ പൈ​തൃ​ക​വും കാ​മ്പ​സും സം​ര​ക്ഷി​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും യൂ​ണി​യ​ൻ പ്ര​തി​ക​രി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!