0 Comments

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല വ​ർ​ധി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 77.72 രൂ​പ​യാ​യി. ഡീ​സ​ലി​ന്‍റെ വി​ല ലി​റ്റ​റി​ന് 72.40 രൂ​പ​യാ​യും കൂ​ടി​യി​ട്ടു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!