0 Comments

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​നെ​തി​രേ പ്ര​കോ​പ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​നി ഒ​രു​കാ​ല​ത്തും ഇ​റാ​ന് ആ​ണ​വാ​യു​ധം ഉ​ണ്ടാ​കി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ആ​ണ​വ ക​രാ​റി​ൽ നി​ന്ന് ഇ​റാ​ൻ പി​ൻ​മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​റാ​ക്കി​നെ​തി​രേ ശ​ക്ത​മാ​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ട്രം​പ് അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *