0 Comments

സി​ഡ്നി: കാ​ട്ടു​തീ​യി​ൽ വെ​ന്തു​നീ​റി​യ ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ശ്വാ​സ​മാ​യി ചാ​റ്റ​ൽ മ​ഴ​യും ത​ണു​ത്ത കാ​റ്റും. സി​ഡ്നി​യി​ലും മെ​ൽ​ബ​ണി​ലും ഞാ​യ​റാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച പ​ക​ലു​മാ​യി മ​ഴ പെ​യ്തു. ഇ​തോ​ടെ റോ​ഡു​ക​ളി​ലെ ത​ട​സം നീ​ക്കി​യ അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​ത്തു​ട​ങ്ങി.

പ​ല​യി​ട​ത്തും ക​ന​ത്ത പു​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ൾ ഇ​പ്പോ​ഴും വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട്. നേ​രി​യ മ​ഴ​യും കാ​റ്റും ല​ഭി​ച്ചെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ മോ​ശ​മാ​കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!