0 Comments

കോ​ട്ട​യം: വൈ​ക്ക​ത്ത് വാ​ഹ​നാ​പ​കടം. സംഭവത്തിൽ നാ​ല് പേ​ർ മ​രി​ച്ചു. കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. 10 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *