0 Comments

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നേ​യു​ള്ള ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഈ ​മാ​സം 20ന് ​പ്ര​ഖ്യാ​പി​ക്കും. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കു​ക.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2015നു ​ശേ​ഷം പേ​ര് ചേ​ർ​ത്ത​വ​ർ വീ​ണ്ടും പേ​ര് ചേ​ർ​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​വ​രം. അ​ന്തി​മ പ​ട്ടി​ക ഫെ​ബ്രു​വ​രി 28ന് ​പ്ര​ഖ്യാ​പി​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!