0 Comments

കൊ​ച്ചി: മ​ര​ട് ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന സ​മ​യ​ക്ര​മം പ​ഴ​യ​തു​പോ​ലെ ത​ന്നെ ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന് ക​ത്ത​യ​ച്ചു.

ഹോ​ളി​ഫെ​യ്ത് ഫ്ലാ​റ്റ് സ​മു​ച്ച​യം പൊ​ളി​ച്ചുണ്ടാ​കു​ന്ന ആ​ഘാ​തം മ​ന​സി​ലാ​ക്കി​യ ശേ​ഷ​മേ ആ​ൽ​ഫാ സെ​റീ​ൻ ഫ്ലാ​റ്റ് പൊ​ളി​ക്കാ​വൂ എ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!