0 Comments

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി അ​ധി​കാ​രം നേ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. എ​എ​പി​യു​ടേ​ത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നെ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു.

ഇ​ത്ത​വ​ണ ജ​ന​ങ്ങ​ൾ പു​തു ച​രി​ത്രം സൃ​ഷ്ടി​ക്കാ​നാ​ണ് വോ​ട്ടു ചെ​യ്യു​ക. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഡ​ൽ​ഹി​യെ വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും അ​മി​ത്ഷാ കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *