0 Comments

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റേ​​​​നി​​​​യ​​​​ൻ സൈ​​​​നി​​​​ക​​​​മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ഖാ​​​​സിം സു​​​​ലൈ​​​​മാ​​​​നി​​​​യെ വ​​​​ധി​​​​ച്ച യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ത​​​​ല​​​​യ്ക്ക് 80 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ (575 കോ​​​​ടി രൂ​​​​പ) പാ​​​​രി​​​​തോ​​​​ഷി​​​​കം ന​​​​ല്കു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ.

ഇ​​​​റാ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണു സു​​​​ലൈ​​​​മാ​​​​നി​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങി​​​​നി​​​​ടെ ട്രം​​​​പി​​​​നെ വ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. 80 ദ​​​​ശ​​​​ല​​​​ക്ഷം ജ​​​​ന​​​​മാ​​​​ണ് ഇ​​​​റാ​​​​നി​​​​ലു​​​​ള്ള​​​​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!