0 Comments

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളിവി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സം​​​യു​​​ക്ത സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത 24 മ​​​ണി​​​ക്കൂ​​​ർ ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി മു​​ത​​ൽ. ബു​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി അ​​​വ​​​സാ​​​നി​​​ക്കും.

അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​യ പാ​​​ൽ, പ​​​ത്രം, ആ​​​ശു​​​പ​​​ത്രി എ​​​ന്നി​​​വ​​​യെ​​​യും ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യെ​​​യും ഹ​​​ർ​​​ത്താ​​​ലി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും ഒ​​​ഴി​​​വാ​​​ക്കി. വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി​​​ല്ല.

ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ കേ​​​ര​​​ളം നി​​​ശ്ച​​​ല​​​മാ​​​കു​​​മെ​​​ന്ന് സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ള​​​മ​​​രം ക​​​രീ​​​മും ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും പ​​​റ​​​ഞ്ഞു.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *