0 Comments

കോ​​​ട്ട​​​യം: കു​​​ട്ട​​​നാ​​​ട്ടി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എ​​​മ്മി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രി​​​ക്കു​​​ക​​​യെ​​​ന്നു ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​ജോ​​​സ് വി​​​ഭാ​​​ഗം കോ​ട്ട​യം ജി​​​ല്ലാ നേ​​​തൃ​​​യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പു​​​ന​​​ലൂ​​​ർ സീ​​​റ്റ് ചി​​​ല നീ​​​ക്കു​​​പോ​​​ക്കു​​​ക​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നു വേ​​​ണ​​​മെ​​​ന്നു വ​​​ന്ന​​​പ്പോ​​​ഴാ​​​ണ്, 2011ൽ ​സീ​​​റ്റ് വി​​​ട്ടു​​​ന​​​ൽ​​​കി പു​​​ന​​​ലൂ​​​രി​​​നു പ​​​ക​​​രം കു​​​ട്ട​​​നാ​​​ട് സീ​​​റ്റ് എ​​​ടു​​​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *