0 Comments

ചേ​ർ​ത്ത​ല: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സിലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ പ​ത്തി​നു കൊ​ടി​യേ​റും. 20നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. 27ന് ​എ​ട്ടാ​മി​ട​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

10ന് ​വൈ​കു​ന്നേ​രം 5.30ന് ​ബീ​ച്ച് കു​രി​ശ​ടി​യി​ൽ​നി​ന്നു പ​ള്ളി​യി​ലേ​ക്കു തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ അ​കമ്പടി​യോ​ടെ പ​താ​ക പ്ര​യാ​ണം ആ​രം​ഭി​ക്കും. 6.30ന് ​പു​ണ്യ​വാ​ന്‍റെ തി​രു​സ്വ​രൂ​പ ആ​ശീർ​വാ​ദം, കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി.

ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​ല​പ്പു​ഴ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!