0 Comments

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ ഇ​​​രു​​​പ​​​ത്തി​​​യെ​​​ട്ടാ​​​മ​​​ത് സി​​​ന​​​ഡി​​​ന്‍റെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​നം സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​ന്‍റ് തോ​​​മ​​​സി​​​ല്‍ പ​​​ത്തു മു​​​ത​​​ല്‍ 15 വ​​​രെ ന​​​ട​​​ക്കും. സി​​​ന​​​ഡ് സം​​​ബ​​​ന്ധി​​​ച്ച ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പെ​​​ര്‍​മ​​​ന​​ന്‍റ് സി​​​ന​​​ഡ് സ​​​മ്മേ​​​ളി​​​ച്ച് സി​​​ന​​​ഡി​​​ന്‍റെ അ​​​ജ​​​ൻ​​ഡ തീ​​​രു​​​മാ​​​നി​​​ച്ചു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ 64 മെ​​​ത്രാ​​​ന്മാ​​​രി​​​ല്‍ 58 പേ​​​ര്‍ സി​​​ന​​​ഡി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. റി​​​ഡം​​​പ്റ്റ​​​റി​​​സ്റ്റ് വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​ഐ​​​വ​​​ല്‍ മെ​​​ന്‍​ഡാ​​​ന്‍​സ​​​യാ​​​ണ് ധ്യാ​​​നം ന​​​യി​​​ക്കു​​​ന്ന​​​ത്.

പ​​​ത്തി​​​നു രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​നം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!