0 Comments

ബ​ദി​യ​ഡു​ക്ക: കാ​റി​ല്‍ ക​ട​ത്തി​യ 19.98 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക മ​ദ്യ​വു​മാ​യി ഒ​രാ​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഡൂ​ര്‍ ദേ​വ​ര​ടു​ക്ക ച​ക്ക​ട്ട​യി​ലെ നാ​ഗ​രാ​ജ (23)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ദേ​വ​റ​ടു​ക്ക​യി​ലെ ദി​നേ​ശ് (30) ഓ​ടിര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്‌. ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!